BollywoodCinemaNEWSUncategorized

ഷാരൂഖിന്‍റെ മകള്‍ സുഹാനയുടെ കറങ്ങി നടപ്പിന് പിന്നിലെ ഒരേയൊരു ഉദ്ദേശം അതാണ്‌

മക്കളെ സിനിമയിലെത്തിച്ച് വെള്ളിത്തരയിലെ സൂപ്പര്‍ താരമാക്കാന്‍ പല താരങ്ങള്‍ക്കും ആഗ്രഹങ്ങളുണ്ട്. ബോളിവുഡ് നടന്മാര്‍ ആ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുമുണ്ട്. ഷാരൂഖിന്റെ മകള്‍ സുഹാന സിനിമയുടെ ഒഡിഷന്‍ നടക്കുന്ന ഇടങ്ങളില്‍ ചുറ്റി തിരിയുന്നതിന് പിന്നില്‍ പുതിയ ഒരു ഉദ്ദേശം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയിലേക്ക് കയറാനുള്ള ആഗ്രഹമാണ് സുഹാനയെ ഒഡിഷന്‍ വേദികളില്‍ എത്തിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ക്രീന്‍ ടെസ്റ്റ്‌ നടത്തുന്ന സ്ഥലങ്ങളില്‍ സുഹാനയുടെ സാന്നിദ്ധ്യമുണ്ടാകാറുണ്ടെങ്കിലും അതിലൊന്നിലും സുഹാന പങ്കെടുത്താതായും വിവരമില്ല. വളര്‍ന്നു വരുന്ന അഭിനയ പ്രതിഭകളുടെ ടാലന്റ് എത്രത്തോളമാണെന്ന് നോക്കി മനസിലാക്കുകയും പിന്നീടു സ്വന്തം പ്രയത്നത്താല്‍ ഒരു അഭിനയ ശൈലി പരുവപ്പെടുത്തി സിനിമയിലേക്ക് കയറാനുള്ള തന്ത്രമാണോ സുഹാനയുടെതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button