BollywoodCinemaComing SoonLatest News

അഞ്ജലി മേനോൻ ചിത്രത്തിൽ ബോളിവുഡ് താരവും

ലയാളത്തിലെ പ്രിയപ്പെട്ട സംവിധായിക അ​ഞ്ജ​ലി മേ​നോ​നോബ് പുതിയ ചിത്രത്തിൽ ബോളിവുഡ് താരവും.പൃഥ്വി​രാ​ജ് നായകനായി എത്തുന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേഷം അ​വ​ത​രി​പ്പിക്കുന്നത് ബോളിവുഡിൽ നിന്ന് അ​തു​ൽ കുൽക്കർണിയാണ് . ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി ന​സ്രി​യ ന​സീ​മും എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉൗ​ട്ടി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

എ​ന്നു നി​ന്‍റെ മൊ​യ്തീനു ശേ​ഷം പാ​ർ​വ​തി​യും പൃ​ഥ്വി​രാ​ജും വീണ്ടും ഒ​ന്നി​ക്കു​ന്നുവെന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.റോ​ഷ​ൻ മാ​ത്യൂ​സ്, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, മാ​ല പാ​ർ​വ്വ​തി എ​ന്നി​വ​രും പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷങ്ങളിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button