CinemaMollywoodNEWS

ഇറച്ചി വെട്ടുകാരിയുടെ റോളില്‍ മലയാളത്തില്‍ ഒരു നായിക

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി ശിവദ. ഒരുപക്ഷെ മലയാള സിനിമയില്‍ ഇന്ന് വരെ ഒരു നടിയും ചെയ്തിട്ടില്ലാത്ത കഥാപാത്രമായിട്ടാണ് ശിവദയുടെ വരവ്. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ‘ശിക്കാരി ശംഭു’വില്‍ ഇറച്ചി വെട്ടുക്കാരിയുടെ റോളിലാണ് ശിവദ അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നത് നിഷാദ് കോയ ആണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും, ഹരീഷ് പെരുമന്നയും മുഖ്യ കഥാപാത്രങ്ങളായി സ്ക്രീനിലുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button