GeneralMollywoodNEWS

ലാലിന്‍റെ മകളുടെ വിവാഹം ജനുവരിയില്‍

സംവിധായകനും നടനുമായ ലാലിന്‍റെ മകളുടെ വിവാഹം നിശ്ചയം കഴിഞ്ഞു. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങളില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിവാഹം ജനുവരിയില്‍ ഉണ്ടാകും, അലന്‍ ആണ് വരന്‍.

shortlink

Related Articles

Post Your Comments


Back to top button