BollywoodCinemaLatest NewsMollywood

ഇന്ത്യൻ സൂപ്പർ ലീഗ് : ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന് ഇന്ന് കൊടിയേറും.ഉദ്ഘാടന ചടങ്ങിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാൻ ഖാനും കത്രീന കൈഫും എത്തും.വൈകിട്ട് 6 30 നു ആരംഭിക്കുന ചടങ്ങുകളിൽ പങ്കെടുക്കാൻ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ജോൺ ഏബ്രഹാം തുടങ്ങിയ ഒരു താര നിര തന്നെ പ്രതീക്ഷിക്കാം.ആദ്യ മത്സരത്തിന് സാക്ഷിയാകാൻ ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിനും എടികെയുടെ സൗരവ് ഗാംഗുലിയും ഉണ്ടാകും

shortlink

Related Articles

Post Your Comments


Back to top button