GeneralNEWSUncategorized

ഗായിക ജാനകിയുടെ റെക്കോര്‍ഡ് മറികടന്ന് കെ.എസ് ചിത്ര

ഗായിക ജാനകിയുടെ റെക്കോര്‍ഡ് മറികടന്നു കെ.എസ് ചിത്ര. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ്‌ 11-ആം തവണ സ്വന്തമാക്കിയപ്പോഴാണ് കെ.എസ് ചിത്ര ഈ നേട്ടത്തിലെത്തിയത്. പത്ത് തവണ സ്വന്തമാക്കിയ ഗായിക ജാനകിയമ്മയുടെ റെക്കോര്‍ഡ് ആണ് മലയാളത്തിന്റെ വാനമ്പാടി തിരുത്തിയെഴുതിയത്. ‘മുകുന്ദ’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു കെ.എസ് ചിത്രയ്ക്ക് പുരസ്കാരം ലഭിച്ചത്. ആറു പ്രാവശ്യം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു ഗായികയെന്ന ബഹുമതിയും ചിത്രയ്ക്ക് അവകാശപ്പെടാനുള്ളതാണ്.

shortlink

Related Articles

Post Your Comments


Back to top button