GeneralMollywoodNEWSVideos

മധു, മാമുക്കോയ, ഉമ്മര്‍ ; ജയസൂര്യയുടെ കിടിലം മിമിക്രി പ്രകടനം കാണാം!

ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’ എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് ജയസൂര്യ എന്ന നടന്‍ തന്നിലെ ആ പഴയ പ്രതിഭയെ വീണ്ടും പൊടിതട്ടിയെടുത്തത്. അനുകരണകലയിലെ അതിശയ താരമായിരുന്ന ജയസൂര്യ കോമഡി ഉത്സവത്തിന്റെ ഫ്ലോറില്‍ നിന്ന് കൊണ്ട് പഴയകാല ഓര്‍മ്മകളിലേക്ക് വീണ്ടും സഞ്ചരിച്ചു. ‘അന്തിക്കടപ്പുറത്ത്’ എന്ന ഗാനം ഓരോ നടന്മാരുടെയും ശബ്ദത്തിലൂടെ പാടികൊണ്ടായിരുന്നു ജയസൂര്യ കോമഡി ഉത്സവം മഹോത്സവമാക്കി മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button