CinemaMollywoodNEWS

പരസ്പരം പരിചയപ്പെട്ട് ഷൈന്‍ നിഗമും തൊണ്ടിമുതലിലെ നായികയും!

പരസ്പരം പരിചയപ്പെട്ട് ഷൈന്‍ നിഗമും തൊണ്ടിമുതലിലെ നായിക നിമിഷ സജയനും. നവാഗതനായ ബി.അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഈട’യിലെ ഇവരുടെ കഥാപാത്രങ്ങളാണ് കണ്ണൂര്‍ ഭാഷാ ശൈലിയില്‍ പരസ്പരം പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷര്‍മിളാ രാജ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഷൈന്‍ നിഗമും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഈട’ വൈകാതെ തിയേറ്ററുകളിലെത്തും.

Tags

Post Your Comments


Back to top button
Close
Close