CinemaEast Coast VideosGeneralLatest NewsMollywoodNEWSVideosWOODs

അബിയുടെ ഖബറടക്കം ഇന്ന് 6.30 ന്; ആശുപത്രിയില്‍ നിന്നുമുള്ള രംഗങ്ങള്‍ (വീഡിയോ)

മിമിക്രി താരവും നടനുമായ അബി വിടവാങ്ങി. അബിയുടെ ഖബറടക്കം ഇന്ന് 6.30 ന് മൂവാറ്റുപ്പുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അബി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം.

 

ഉച്ചയോടു കൂടി മൃതദേഹം ഇളവങ്കരയിലെ വീട്ടിലേയ്ക്ക് കൊണ്ട് പോയി. അവിടെ നിന്നും മൂവാറ്റുപ്പുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കൊണ്ട് വന്നാണ് അവസാന ചടങ്ങുകള്‍ നടത്തുക.  50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് അവസാന സിനിമ. യുവ നടന്‍ ഷെയ്ന്‍ നിഗം മകനാണ്.

 

shortlink

Related Articles

Post Your Comments


Back to top button