BollywoodCinemaGeneralLatest NewsNEWSWOODs

മാനുഷി ചില്ലര്‍ ഡല്‍ഹിയിൽ; അത്യുജ്വലമായ വരവേല്‍പ്പ് (വീഡിയോ)

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യ ലോക സുന്ദരി പട്ടം സ്വന്തമാക്കി. ഹരിയാനയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയായ മാനുഷി ചില്ലർ ആണ് ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയത്. മത്സരത്തിനു ശേഷം തിരികെ ഇന്ത്യയില്‍ എത്തിയ മാനുഷിയ്ക്ക് ഡല്‍ഹിയില്‍ അത്യുജ്വലമായ വരവേല്‍പ്പ് നല്‍കി.

വീഡിയോ കാണാം

(കടപ്പാട് : ടൈംസ്‌ ഓഫ് ഇന്ത്യ)

 

shortlink

Related Articles

Post Your Comments


Back to top button