CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

തൃഷയും ലക്ഷ്മി മേനോനും ആ സിനിമ നിരസിക്കാന്‍ കാരണം നായകന്‍

കോളിവുഡില്‍ വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. പ്രണയ ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ചിമ്പുവാന് ഈ വിവാദങ്ങളിലെയും നായകന്‍. അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്നാ ചിത്രത്തില്‍ നിന്നും തൃഷയും ലക്ഷ്മി മേനോനും പിന്മാറിയതിന് കാരണം നായകന്‍ ആണെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.

ചിമ്പുവിനെ നായകനാക്കി മൈക്കിള്‍ നിര്‍മിച്ച ചിത്രമാണ് അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ). ഈ ചിത്രത്തില്‍ നായകന്‍ ചിമ്പു ആണെന്ന് അറിഞ്ഞപ്പോള്‍ തൃഷ ചിമ്പുവിനോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അഡ്വാന്‍സ് തിരിച്ചുതന്നു. അടുത്തതായി സമീപിച്ചത് ലക്ഷ്മി മേനോനോനെ ആയിരുന്നു. എന്നാല്‍ നായകന്‍ ചിമ്പു ആയതിനാല്‍ ലക്ഷ്മിയും സിനിമ നിരസിച്ചു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് ശ്രേയ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button