BollywoodCinemaGeneralLatest NewsNEWSWOODs

ചുവപ്പില്‍ സുന്ദരിയായി ഐശ്വര്യയും മകളും; ചിത്രങ്ങള്‍ കാണാം

 

ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പിന്നാലെ എപ്പോഴും ക്യാമറ കണ്ണുകള്‍ ഉണ്ടാവാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയും മകളുമാണ് താരം. ഞായറാഴയ്ച മംഗളുരുവില്‍ നടന്ന ഒരു വിവാഹ വേദിയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ചുവപ്പിൽ ഗോൾഡൻ എംബ്രോഡറിയുള്ള പാർട്ടിവെയർ സാരിയണിഞ്ഞ് അമ്മ ഐശ്വര്യയെത്തിയപ്പോൾ അതിനോടു യോജിച്ച ചുവപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് മകള്‍ ആരാധ്യയും എത്തിയത്. ഇരുവരുടെയും കൂടെ അമ്മ ബ്രിന്ദ റോയിയും ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button