CinemaGeneralLatest NewsNEWSWorld Cinemas

നേപ്പാളിന്റെ സണ്ണി ലിയോൺ എന്നറിയപ്പെടുന്ന സുന്ദരി; മനോഹര ചിത്രങ്ങൾ കാണാം

 

നേപ്പാളിന്റെ സണ്ണി ലിയോൺ എന്നറിയപ്പെടുന്ന സുന്ദരിയാണ് ആദിതി ബുഥതോകി. നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചൂടന്‍ മോഡൽ ബോളിവുഡിലെ സണ്ണി ലിയോണിനു തുല്യയാണ്. മുംബൈയിലെ പ്രശസ്തമായ സ്റ്റുഡിയോകളിൽ മോഡലിംഗ് ചെയ്യുന്ന നേപ്പാളി സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തി.

ഫാഷൻ ബ്ലോഗർ കൂടിയാണ് അദിതി. ജയ് പപ്പായ ഗ്ലാം ഹണ്ട് അവാർഡുകളിൽ ബെസ്റ്റ് സ്കിന്‍ അവാർഡ് നേടുകയുണ്ടായി. നാവ്യാടാ, വൗ, എം, എസ് മാഗസിൻ തുടങ്ങിയ നിരവധി ഫാഷൻ മാഗസുകളിൽ കവർ പെൺകുട്ടിയായും അദിതി തിളങ്ങി.

ആദ്യത്തെ ലുക്ക് പോസ്റ്ററിൽ അൻമോൽ എന്ന ചിത്രത്തില്‍ ആക്ഷൻ റോളിൽ എത്തുകയാണ് അദിതി. മുപ്പതോളം പേരുണ്ടായിരുന്ന ഓഡിഷനില്‍ അദിതി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു

 

shortlink

Related Articles

Post Your Comments


Back to top button