Latest NewsMollywood

പുതിയ ലുക്കിൽ സുദേവിന്റെ ഡാൻസ് ; വീഡിയോ

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ യുവതാരമാണ് സുദേവ് നായർ. മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയ സുദേവിന് ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയമായ വേഷങ്ങളാണ് മലയാള സിനിമയിൽ ലഭിച്ചത്.

ഇപ്പോഴിതാ പുതിയ ലുക്കിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. സുദേവിന്റെ ഒരു ‘സിക്സ് പായ്ക്ക് ഡാൻസ്’ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്തിനോടൊപ്പമുള്ള ഈ ഡാൻസ് പെർഫോമൻസിൽ സിക്സ് പായ്ക്ക് ഗറ്റപ്പിലാണ് താരം. സുദേവിന്റെ, മൈക്കിൾ ജാക്സൺ സ്‌റ്റൈലിലുള്ള ചില സ്‌റ്റെപ്പുകളും വിഡിയോയിൽ കാണാം. റിലീസിനൊരുങ്ങുന്ന മിഖായേലാണ് സുദേവിന്റെ പുതിയ ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.

https://www.youtube.com/watch?time_continue=2&v=7_XsBBNrA3w

shortlink

Related Articles

Post Your Comments


Back to top button