Latest NewsMollywood

ദിലീപ്, പ്രണവ് തുടങ്ങി താരനിര; അരുണ്‍ ഗോപിയുടെ വിവാഹ റിസപ്‍ഷൻ

നീണ്ട പ്രണയത്തിനൊടുവില്‍ സംവിധായകന്‍ അരുണ്‍ ഗോപി സൗമ്യയേ സ്വന്തമാക്കി. താരത്തിന്റെ വിവാഹ റിസപ്‍ഷൻ വീഡിയോ പുറത്തിറങ്ങി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനിയാണ് സൗമ്യ ജോണ്‍.

നടന്മാരായ ദിലീപ്, പ്രണവ് മോഹൻലാൽ, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ദിലീപിനെ നായകനാക്കി രാമലീല ഒരുക്കിയ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രം പ്രണവിനെ നായകനാക്കിയ ഇരുപത്തൊന്നാം നൂറ്റാണ്ട് ആയിരുന്നു. മുളകുപാടം ഫിലിംസ് നിർമിക്കുന്ന മോഹൻലാല്‍ ചിത്രമാണ് അരുൺ ഗോപിയുടെ പുതിയ പ്രോജക്ട്

shortlink

Related Articles

Post Your Comments


Back to top button