CinemaMollywoodNEWS

സംവിധായികയാകാന്‍ ടി ദാമോദരന്റെ കൊച്ചുമകള്‍

മലയാളത്തില്‍ കരുത്തുറ്റ വാണിജ്യ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ടി ദാമോദരന്റെ ചെറുമകള്‍ സിനിമാ രംഗത്തേക്ക്, സംവിധായക എന്ന നിലയില്‍ പേരെടുക്കാനുള്ള ശ്രമത്തിലാണ് ടി ദാമോദരന്റെ ചെറുമകളും ദീദി ദാമോദരന്റെ മകളുമായ മുക്ത ദീദി ചന്ദ്. വയലറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദീദി ദാമോദരന്‍റെതാണ്. സംവിധായകന്‍ ഹരിഹരനും ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button