CinemaMollywoodNEWS

വലിയ പടങ്ങൾ വരുമ്പോൾ ചെറിയ പടം എടുത്തു മാറ്റുന്നതിന് മുൻപേ: ഇളയരാജയെ പെരിയ രാജയാക്കണമെന്ന് ഗിന്നസ് പക്രു

മാധവ് രാം ദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രം ഇളയരാജ മികച്ച അഭിപ്രായവുമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗിന്നസ് പക്രു പ്രേക്ഷകരോട് ആവശ്യപ്പെടുന്നത് ഒന്ന് മാത്രം

വലിയ പടങ്ങള്‍ വരുമ്പോള്‍ ചെറിയ പടം എടുത്തു മാറ്റുന്നതിന് മുന്‍പേ ഇളയരാജ കാണൂ എന്നാണ് ഗിന്നസ് പക്രുവിന്റെ അപേക്ഷ.

ഗിന്നസ് പക്രുവിന്റ്റ് ഫേസ്ബുക്ക് പോസ്റ്റ്‌

നായകൻ -ചെറുത്
സിനിമ – ചെറുത്
കണ്ടവരുടെ അഭിപ്രായം – വലുത്

Nb: വലിയ പടങ്ങൾ വരുമ്പോൾ ചെറിയ പടം എടുത്തു മാറ്റുന്നതിന് മുൻപേ
കാണുക….. പ്രോത്സാഹിപ്പിക്കുക
നിങ്ങളുടെ ….പക്രു

 

വനജന്‍ എന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് രാംദാസിന്റെ മൂന്നാമത് ചിത്രമാണ്‌ ഇളയരാജ.

shortlink

Related Articles

Post Your Comments


Back to top button