GeneralLatest NewsMollywood

പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ യുവതാരം പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍. ആട്ടുതൊട്ടിലിലിരിക്കുന്ന പുതിയ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലസ് ഫ്രോക്കാണ് പ്രിയയുടെ വേഷം. പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരമിപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button