BollywoodGeneralLatest News

വിവാഹമോചനത്തിനു പിന്നില്‍ ഗാര്‍ഹികപീഡനം; നടി വെളിപ്പെടുത്തുന്നു

2 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്

ടെലിവിഷന്‍ ആരാധകരുടെ പ്രിയ നടി വഹബിസ് വിവാഹമോചിതയാകുന്നു. നടനും ഭര്‍ത്താവുമായ വിവിയന്‍ ദ്സേനയുടെ ഗാര്‍ഹിക പീഡനമാണ് വിവാഹ മോചനത്തിന് കാരണമെന്ന് പരാതിയില്‍ നടി പറയുന്നു.

2016ലാണ് വിവാഹ മോചിതയാകാന്‍ താരം തീരുമാനിച്ചത്. 2 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ” എന്തുകൊണ്ടാണ് താന്‍ ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇത് എന്റെ ജീവിതമാണ്. ഇത് ഒരു സര്‍ക്കസ് അല്ല. എല്ലാ താരങ്ങളും മനുഷ്യരാണ്. ഞാന്‍ ഒരു മകളാണ്, സുഹൃത്താണ്, സഹോദരിയാണ്, ഒരു വ്യക്തിയുടെ എല്ലാ വികാര വിചാരങ്ങളും വേദനകളും തനിക്കുണ്ട്” സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു.

2013ലാണ് ഇരു താരങ്ങളും വിവാഹം ചെയ്തത്. എന്നാല്‍ അധികം വൈകാതെ തന്നെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button