GeneralLatest NewsMollywood

‘ഇത് സെക്സി ഫോട്ടോഷൂട്ട്’; അതീവ ഗ്ലാമറസായി മാളവിക വീണ്ടും

‘എന്നമ്മാ പൂങ്കുടി ഇത്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ ‘ഇത് സെക്സി ഫോട്ടോഷൂട്ട് ആണെന്നും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ജീവിതത്തിൽ ഉണ്ടെന്നുമാണ് നടിയുടെ മറുപടി

പട്ടം പോലെ എന്ന ദുല്ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താര സുന്ദരിയാണ് മാളവിക മോഹനന്‍. മുന്പ് ഗ്ലാമർ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ വിമർശനത്തിനു ഇരയായിരുന്നു. വീണ്ടും അതീ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് താരം.

അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കാൻ ആരംഭിച്ചതോടെ നടിയുടെ ആരാധകർ അമ്പരപ്പില്‍. ജനികാന്തിന്റെ പേട്ട സിനിമയിൽ മാളവിക ചെയ്ത നാടൻ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘എന്നമ്മാ പൂങ്കുടി ഇത്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ ‘ഇത് സെക്സി ഫോട്ടോഷൂട്ട് ആണെന്നും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ജീവിതത്തിൽ ഉണ്ടെന്നുമാണ് നടിയുടെ മറുപടി

 

shortlink

Related Articles

Post Your Comments


Back to top button