GeneralLatest NewsMollywood

പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും; മറുപടി വൈറല്‍

ഒരാണും പെണ്ണും ഒന്നിച്ചിരിക്കുന്നിടത്ത് സദാചാര ലംഘനം കാണുന്ന പകല്‍ മാന്യന്മാരെ വിമര്‍ശിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്‌. ഈ അവസരത്തില്‍ ചിത്രത്തെക്കുറിച്ച് വന്ന ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ഷെയിം നിഗം നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്. കേരളത്തിലെ സദാചാര പോലീസിങ്ങിനെക്കുറിച്ചുള്ള കഥയാണ് ഇഷ്‌ക്. ഒരാണും പെണ്ണും ഒന്നിച്ചിരിക്കുന്നിടത്ത് സദാചാര ലംഘനം കാണുന്ന പകല്‍ മാന്യന്മാരെ വിമര്‍ശിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്‌. ഈ അവസരത്തില്‍ ചിത്രത്തെക്കുറിച്ച് വന്ന ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

‘ചിത്രം പല സിനിമകളുടെ കോപ്പിയാണെന്നും മലയാളത്തിലായത് കൊണ്ടാണ് സ്വീകരിക്കപ്പടുന്നതെന്നും പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞ് ഇറങ്ങും” എന്നായിരുന്നു യുവാവിന്റെ കമന്റ്’. ഇതിനു മറുപടിയുമായി അനുരാജ് കുറിച്ചത് ഇങ്ങനെ..
” ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..”

shortlink

Related Articles

Post Your Comments


Back to top button