BollywoodLatest News

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി അനുഷ്‌കയും കോലിയും; ആകാംഷയോടെ ആരാധകര്‍

അനുഷ്‌ക വിരാട് കോലി എന്നീ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇതില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്. വേര്‍പിരിഞ്ഞതിനു ശേഷം ഒന്നായ താരങ്ങളായിരുന്നു അനുഷ്‌കയും കോലിയും. ബോളിവുഡ് ചിത്രങ്ങളെ പോലെ വേര്‍പിരിയലിനു ശേഷം താരങ്ങള്‍ ഒന്നാവുകയായിരുന്നു. 2017 ഡിസംബറില്‍ അനുഷ്‌കയും കോലിയും ഇറ്റലിയില്‍ വിവാഹിതരാവുകയായിരുന്നു.

ഇപ്പോഴിത അനുഷ്‌ക- കോലി കുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇതുവര്‍ക്കുമിടയില്‍ ഒരു കുഞ്ഞ് വരുന്നൂ. അനുഷ്‌ക അമ്മയാകാന്‍ തയ്യാറെടുക്കുകയാണെന്നുള്ള വാര്‍ത്തകളാണ് ബോളിവിഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ക്ലിനിക്കിനു മുന്നില്‍ അനുഷ്‌കയെ കണ്ടിരുന്നു. ഇതാണ് വാര്‍ത്തയ്ക്ക് ആധാരം. ഡോക്ടറെ കണ്ടതിനു ശേഷം മടങ്ങി പോകുകയായിരുന്നു താരം. ക്ലിനിക്കില്‍ നിന്ന് കാറിലേയ്ക്ക് കയറുന്ന ചിത്രങ്ങളും മാറ്റും വൈറലാണ്.. ഇതിനു പിന്നാലെയായിരുന്നു താരം അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button