GalleryLatest News

‘വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി’ താനും റോഡിലിറങ്ങി; റോഡില്‍ ഫോട്ടോഷൂട്ട് നടത്തി ഈ താരം

നീല, സില്‍വര്‍ നിറങ്ങളില്‍ ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന വേഷവുമായാണ് താരം നടു റോഡില്‍ ഫോട്ടോഷൂട്ട് നടത്തിയത്

നടു റോഡില്‍ വച്ച് ഫോട്ടോഷൂട്ട് നടത്തി നടി പ്രയാഗ മാര്‍ട്ടിന്‍. ചിത്രങ്ങള്‍ പ്രയാഗ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നീല, സില്‍വര്‍ നിറങ്ങളില്‍ ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന വേഷവുമായാണ് താരം നടു റോഡില്‍ ഫോട്ടോഷൂട്ട് നടത്തിയത്.

https://www.instagram.com/p/ByPOnTWBwCC/

‘വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി’ താനും റോഡിലിറങ്ങിയെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കു വച്ചത്. ചിത്രങ്ങള്‍ വളരെപ്പെട്ടന്ന് തന്നെയാണ് വൈറലായത്. ഇതിന് രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

https://www.instagram.com/p/ByNUCb0BrsC/

നടിയെക്കാണാന്‍ കേറ്റ് വിന്‍സ്ലെറ്റിനെപ്പോലെയിരിക്കുന്നുവെന്നും സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റ്. എന്തായാലും വളരെപ്പെട്ടന്നാണ് പ്രയാഗ വാര്‍ത്തകളില്‍ നിറഞ്ഞത്.

https://www.instagram.com/p/ByM0P-YhF5Y/

https://www.instagram.com/p/ByLS2FYBguF/

https://www.instagram.com/p/ByKsZK3hDjY/

shortlink

Related Articles

Post Your Comments


Back to top button