BollywoodGeneralLatest News

ബോട്ടിൽകാപ് ചാലഞ്ച് ഏറ്റെടുത്ത് യുവനടി !!

ആ വെല്ലുവിളി ധൈര്യപൂർവം തന്നെ ഏറ്റെടുത്ത നടിയുടെ പറ്റിക്കല്‍ വീഡിയോ വൈറല്‍.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ബോട്ടിൽകാപ് ചാലഞ്ചാണ്. പ്രമുഖ യുവതാരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ബോളിവുഡ് യുവതാരം സിദ്ധാർഥ് മൽഹോത്ര ബോട്ടിൽകാപ് ചാലഞ്ചിനായി വെല്ലുവിളിച്ചത് അടുത്ത സുഹൃത്തും നടിയുമായ പരിനീതി ചോപ്രയെയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു സിദ്ധാർഥ് പരിനീതിയെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി ധൈര്യപൂർവം തന്നെ ഏറ്റെടുത്ത നടിയുടെ പറ്റിക്കല്‍ വീഡിയോ വൈറല്‍.

കുപ്പിയൊക്കെ എടുത്തുവച്ച് പരിനീതി നടന്നടുക്കുമ്പോൾ ആരാധകര്‍ അമ്പരന്നു. പക്ഷേ വിഡിയോയുടെ അവസാനമാണ് സംഗതി തട്ടിപ്പ് ആണെന്ന് മനസ്സിലായത്. കുപ്പിയുടെ അടപ്പ് തൊഴിച്ചു പറപ്പിക്കുന്നതിനു പകരം തന്റെ കൈയിലെ ബാറ്റ് ഉപയോഗിച്ച് നടി തട്ടിമാറ്റുകയായിരുന്നു.

View this post on Instagram

Sidoooo this is my version! ??? @sidmalhotra #BottleCapChallenge #KHADKEGLASSY OUT NOW!

A post shared by Parineeti Chopra (@parineetichopra) on

shortlink

Related Articles

Post Your Comments


Back to top button