GalleryLatest NewsMollywood

നാടന്‍ പെണ്‍കുട്ടി എന്നതില്‍ നിന്ന് മാറി ചിന്തിച്ച് ഭാമ

മലയാളത്തിന് പുറമെ കന്നടയിലും തമിഴിലുമൊക്കെ നല്ല ഒരുപാട് വേഷങ്ങള്‍ താരം ചെയ്തു.

മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ചേക്കേറുന്ന നായികമാരെ ആരാധകര്‍ ഭാഷയുടെ അതിര്‍വരമ്പില്ലാതെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സ്ഥിരം കാഴ്ചയാണ്. അസിന്‍, സ്നേഹ, അനുപമ പരമേശ്വരന്‍, ഭാവന, ഭാമ, നമിത പ്രമോദ്, അനു ഇമ്മാനുവന്‍, അമല പോള്‍ തുടങ്ങിയവര്‍ ഉത്തമ ഉദാഹരണമാണ്. ഇതില്‍ ഭാമയാണ് അന്യഭാഷയിലെത്തി ആരാധകരെ ഞെട്ടിച്ചത്.

‘നിവേദ്യ’ം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്കെത്തിയത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറമെ കന്നടയിലും തമിഴിലുമൊക്കെ നല്ല ഒരുപാട് വേഷങ്ങള്‍ താരം ചെയ്തു. മലയാളസിനിമയില്‍ താരം ഇപ്പോള്‍ സജീവമല്ല. തെന്നിന്ത്യയില്‍ നിരവധി വേഷങ്ങള്‍ താരത്തെ തേടിയെത്തി. ഇപ്പോള്‍ അത് തിരിച്ചുപിടിയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

shortlink

Post Your Comments


Back to top button