BollywoodLatest News

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷവാര്‍ത്തയെത്തി; സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ചിത്രം ഇന്‍സ്റ്റഗ്രാമിവൂടെ പങ്കുവെച്ച് നടി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്

കാത്തിരിപ്പിനൊടുവില്‍ നടി സമീറ റെഡ്ഡി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ വിരളില്‍ പിടിച്ച് കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിവൂടെ പങ്കുവെച്ച് നടി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി.. എന്റെ പെണ്‍കുഞ്ഞ്.. എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി…’മകള്‍ ജനിച്ച വിവരം പങ്കുവച്ചുകൊണ്ട് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടാംകാല ഗര്‍ഭകാല ചിത്രങ്ങള്‍ സമീറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുള്ള ചുട്ട മറുപടിയും താരം കൊടുത്തിരുന്നു.

https://www.instagram.com/p/BzzyjWZH1uJ/

shortlink

Related Articles

Post Your Comments


Back to top button