GeneralLatest NewsMollywood

ഇനി ഒരു ജൻമമുണ്ടെങ്കിൽ നടിയാകാൻ താൽപര്യമില്ല!! നടിയുടെ തുറന്നു പറച്ചില്‍

ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ നടക്കുകയാണ്.

മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് ഷീല. ഇനി ഒരു ജൻമമുണ്ടെങ്കില്‍ തനിക്കു നടിയാകേണ്ട എന്ന് തുറന്നുപറയുകയാണ് താരം.

ഇനി ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്‍പര്യമെന്നും അവർ പറയുന്നു. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്നും അവര്‍ വ്യക്തമാക്കി.

ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ നടക്കുകയാണ്. നാല്പത്തിയൊന്‍പത്താമത് ചലച്ചിത്ര പുരസ്കാര വേദിയില്‍ ജെ സി ഡാനിയേൽ അവാർഡ് ഷീലയ്ക്ക് സമ്മാനിക്കും. ഇന്ന് വൈകീട്ടാണ് പുരസ്കാര സമർപ്പണം.

shortlink

Related Articles

Post Your Comments


Back to top button