GeneralKollywoodLatest News

പൊതുവേദിയില്‍ രജനിയെയും വിജയെയും അപമാനിച്ചതിന്റെ പേരില്‍ ആരാധകരുടെ അസഭ്യവര്‍ഷം!!

മുന്തിരിക്കാട് എന്നചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തമിഴ് സംവിധായകന്‍ രാജുമുരുകന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനികാന്തിനെയും വിജയെയും പൊതുവേദിയില്‍ അപമാനിച്ച സംവിധായകന് നേരെ ആരാധകരുടെ അസഭ്യവര്ഷം. മുന്തിരിക്കാട് എന്നചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തമിഴ് സംവിധായകന്‍ രാജുമുരുകന്‍ നടത്തിയ പ്രസംഗത്തില്‍ സൂപ്പര്‍സ്റ്റാര്‍, ദളപതി എന്നൊക്കെ ചില ആളുകള്‍ക്ക് ടൈറ്റില്‍ ഉള്ളപ്പോള്‍ നമ്മുടെ നായകന് ഒരു ടൈറ്റില്‍ ലഭിച്ചാലെന്ത് എന്ന് ചോദിച്ചിരുന്നു. ഇത് ആരാധകരെ ചൊടിപ്പിച്ചു. വലിയ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്നു സംവിധായകന്‍ മാപ്പ് പറഞ്ഞു

തമിഴ് സിനിമയില്‍ വിജയകിരീടം ചൂടിയവരാണ് രജനിയും വിജയും. അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ആരാധകരെ വിഷമിപ്പിച്ചതില്‍ മാപ്പുചോദിക്കുന്നുവെന്നും രാജുമുരുകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button