GeneralLatest NewsMollywood

മമ്മൂട്ടി ചിത്രത്തിലെ അനിയത്തിക്കുട്ടി; മേക്കോവറില്‍ അമ്പരന്ന് ആരാധകര്‍

സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ അനിയത്തിയുടെ റോളില്‍ എത്തിയ നാടന്‍ പെണ്‍കുട്ടി

മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രം ഓര്‍മ്മയില്ലേ. അതില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ അനിയത്തിയുടെ റോളില്‍ എത്തിയ നാടന്‍ പെണ്‍കുട്ടിയുടെ പുത്തന്‍ മേക്കൊവറില്‍ അമ്പരന്ന് ആരാധകര്‍. ആ വേഷം അവതരിപ്പിച്ചത് തെന്നിന്ത്യന്‍ നായിക സനം ഷെട്ടിയാണ്.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ. ബെംഗളൂരു സ്വദേശിയായ സനം, മിസ് സൗത്ത് ഇന്ത്യ മുൻ വിജയി കൂടിയാണ്.

അംബുലി എന്ന തമിഴ് ചിത്രത്തിലൂടെസിനിമാ അരങ്ങേറിയ താരം സിനിമ കമ്പനിയിലൂടെയാണ് മലയാളത്തിലേയ്ക്ക് എത്തിയത്. അതിനു പിന്നാലെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ വേഷമിട്ടു. തമിഴിലും തെലുങ്കിലുമായി തിരക്കിലായ താരത്തിന്റെ പുതിയ സിനിമകള്‍ അഥര്‍വ, ടിക്കറ്റ് എന്നീവയാണ്.

shortlink

Related Articles

Post Your Comments


Back to top button