GeneralLatest NewsTollywood

ഒരു ദിവസം മൂന്ന് വിശേഷങ്ങള്‍; മകനും അച്ഛനും ഒപ്പമുള്ള സന്തോഷം പങ്കുവച്ച് നടന്‍

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി; ദ നമ്പി എഫക്ട് ആണ് മാധവന്റെ പുതിയ ചിത്രം.

ഭാരതം ഇന്ന് 73- ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ ദിനത്തില്‍ മൂന്നു സന്തോഷങ്ങള്‍ ഒത്തുവന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ ആര്‍.മാധവന്‍.

പരമ്പരാഗത വേഷത്തിലുള്ള ചിത്രമാണ് മാധവന്‍ പങ്കുവച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് പുറമെ ആവണി അവിട്ടം, രക്ഷാബന്ധന്‍ ആശംസകള്‍ നേരുന്നിരിക്കുകയാണ് താരത്തിനൊപ്പം മകനും അച്ഛനും ഉണ്ട്.

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി; ദ നമ്പി എഫക്ട് ആണ് മാധവന്റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments

Back to top button