GeneralLatest NewsMollywood

കുടുംബത്തിലെ പുതിയ അതിഥിയേ പരിചയപ്പെടുത്തി നിശാൽ ചന്ദ്ര

ഇപ്പോഴിതാ കുഞ്ഞു ദേവാൻഷുമൊത്തുള്ള മനോഹര ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നിശാൽ.

ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച നിശാല്‍ ചന്ദ്ര സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ആരാധകര്‍ക്ക് പരിചിതനാണ്. ജീവിതത്തിൽ കൂട്ടായി കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാർത്ത ആരാധകരോട് നിശാൽ ചന്ദ്ര പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള മനോഹര ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നിശാൽ. ഭാര്യ രമ്യയും ഒപ്പമുണ്ട്.

‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങൾക്കായി ഇതാ പരിചയപ്പെടുത്തുന്നു.’ ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

shortlink

Post Your Comments


Back to top button