GeneralLatest NewsMollywood

നഗ്നവീഡിയോയാണ് യാഥാര്‍ത്ഥ്യമെന്ന് ചിന്തിക്കുന്നു; കിടപ്പറയില്‍ സ്ത്രീകളില്‍ നിന്നും പുരുഷന്‍മാര്‍ ഇതാഗ്രഹിക്കരുത്; മിയ ഖലീഫ

പൊതുവേദിയില്‍ എത്തുമ്പോള്‍ ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നത് പോലെയാണ് തോന്നുന്നത്

ഐസിസ് ഭീഷണിയേ തുടര്‍ന്ന് പോണ്‍ രംഗം ഉപേക്ഷിച്ച്‌, ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുന്ന 25 കാരിയായ മിയ ഖലീഫ ലോക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ്. പൊതുവേദിയില്‍ എത്തുമ്പോള്‍ ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നത് പോലെയാണ് തോന്നുന്നതെന്നും അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതായും മിയ തുറന്നു പറഞ്ഞു.

” ഈ രംഗത്തേയ്ക്ക് എത്തിയതോടെ എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ആരും പൂര്‍ണരല്ല. നഗ്നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും” മിയ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button