BollywoodGeneralLatest News

47-ആം പിറന്നാള്‍; നടനു വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി മുന്‍ ഭാര്യ

സോഷ്യല്‍ മീഡിയയില്‍ ഒരു എകെ 47 ന്റെ ചിത്രം പങ്കുവച്ചു കൊണ്ട് പിറന്നാള്‍ ആശംസ

ബോളിവുഡിലെ സൂപ്പര്‍ താരവും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ 47-ആം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരത്തിനു വ്യത്യസ്തമായ രീതിയില്‍ ആശംസ അറിയിച്ചിരിക്കുകയാണ് മുന്‍ ഭാര്യയും നടിയുമായ കല്കി.

സോഷ്യല്‍ മീഡിയയില്‍ ഒരു എകെ 47 ന്റെ ചിത്രം പങ്കുവച്ചു കൊണ്ട് നിറങ്ങള്‍ നിറഞ്ഞ മനോഹര ചിത്രങ്ങള്‍ ഇനിയും ഒരുക്കട്ടെ എന്ന് പിറന്നാള്‍ ആശംസയ്ക്കൊപ്പം  താരം കുറിച്ചു.

View this post on Instagram

Happy birthday AK-47 ? May you keep shooting wild and colourful films for very many years…

A post shared by Kalki (@kalkikanmani) on

shortlink

Related Articles

Post Your Comments


Back to top button