BollywoodGeneralLatest News

താര സുന്ദരിയുടെ ബാല്യകാലചിത്രങ്ങള്‍ വൈറല്‍

അതീവ സുന്ദരിയായിരുന്നുവെന്നും ക്യൂട്ട് ആയിരിക്കുന്നുവെന്നും ആരാധകര്‍

താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് കൌതുകമാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയുടെതാണ്.

ലിറ്റില്‍ മി എന്ന തലക്കെട്ടോടെയാണ് അനുഷ്‌ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രിയങ്കരിയായ അഭിനേത്രി അനുഷ്‌ക കുട്ടിയായിരുന്നപ്പോഴും അതീവ സുന്ദരിയായിരുന്നുവെന്നും ക്യൂട്ട് ആയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

shortlink

Post Your Comments


Back to top button