BollywoodGeneralLatest News

വയസ്സ് 32, വിവാഹം കഴിക്കാത്തതിനെക്കുറിച്ച് താര സുന്ദരി

ഒരു പഞ്ചാബി ഫാമിലിയിലാണ് താരത്തിന്റെ ജനനം

നടിമാരുടെ സ്വകാര്യ ജീവിതം അറിയാന്‍ ആരാധകര്‍ക്ക് ഏറെ കൌതുകമാണ്. വയസ്സ് 32 ആയിട്ടും വിവാഹം കഴിക്കാത്ത ബോളിവുഡ് താര സുന്ദരിയാണ് കൈനാഥ് ആരോര. ഗ്രാന്റ് മസ്ടി, ഫരാര്‍, ലൈല ഒ ലൈല തുടങ്ങിയ സുപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായ ഈ താര സുന്ദരി ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങിയിരുന്ന ദിവ്യ ഭാരതിയുടെ കസിന്‍ കൂടിയാണ്.

ഉത്തരാഖണ്ടില്‍ ഒരു പഞ്ചാബി ഫാമിലിയിലാണ് താരത്തിന്റെ ജനനം. ന്യൂജെന്‍ ആരാധകരുടേയും ഇഷ്ടതാരമായി മാറാന്‍ ആരോരയ്ക്ക് കഴിഞ്ഞിട്ടുണ്ട്

shortlink

Post Your Comments


Back to top button