CinemaGeneralLatest NewsMollywoodNEWS

ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാഗമായ ബി​ലാ​ൽ ഉ​ട​ൻ എ​ത്തും: മ​മ്മൂ​ട്ടി

മലയാള സിനിമ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാഗം. അ​മ​ൽ നീ​ര​ദാണ് ചിത്രം സം​വി​ധാ​നം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാണ് പുതിയ റിപ്പോർട്ടുകൾ.

മമ്മൂട്ടി നായകനായി എത്തുന്ന ഗാ​ന​ഗ​ന്ധ​ർ​വ​ൻ എന്ന ചിത്രത്തിന്റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി മ​മ്മൂ​ട്ടി​യും സം​വി​ധാ​യ​ക​ൻ ര​മേ​ഷ് പി​ഷാ​ര​ടി​യും ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നി​രു​ന്നു. ഇ​തി​നി​ടെ ആ​രാ​ധ​ക​ർ ബിലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ത​ന്നെ സി​നി​മ​യെ​ക്കു​റി​ച്ചു മ​മ്മൂ​ട്ടി​യോ​ട് ആ​രാ​ഞ്ഞു. ഇ​തി​ന് മ​റു​പ​ടി​യാ​യി ബി​ലാ​ൽ ഉ​ട​ൻ വ​രു​മെ​ന്ന് മ​മ്മൂ​ട്ടി പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മ​മ്മൂ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

shortlink

Related Articles

Post Your Comments


Back to top button