CinemaGeneralLatest NewsMollywoodNEWS

സ്‌കൂളിന്റെ അഭിമാനമായി മാറിയ 12 C ക്ലാസ്സുകാരൻ വിദ്യാർത്ഥി

മലയാള സിനിമയിലെ യുവ താരങ്ങളിൽ തന്റെ കഴിവുകൾ കൊണ്ട് ശ്രദ്ധയനയാ നടനാണ് പൃഥ്വിരാജ്. നടൻ എന്നതിലുപരി മികച്ച ഒരു സിനിമാ നിർമാതാവും പിന്നണിഗായകനുമായ താരം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് നൽകിയ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്.

എന്നാൽ പഠിക്കുന്ന കാലം മുതൽ തന്നെ സ്‌കൂളിന്റെ അഭിമാന താരങ്ങളിലും ഒരാളായിരുന്നു പൃഥ്വിരാജ് എന്ന് തെളിയിക്കുന്ന ഒരു ലിസ്റ്റിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്‌കൂളിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചവരുടെ ഈ ലിസ്റ്റിൽ 12 C ക്ലാസ്സുകാരനായ പൃഥ്വിരാജ് എസ്സിന്റെ ചിത്രമാണുള്ളത്. സൈനിക് സ്‌കൂളിലാണ് പൃഥ്വിരാജ് തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ചേട്ടൻ ഇന്ദ്രജിത്തും ഇതേ സ്‌കൂളിലാണ് പഠിച്ചത്.

shortlink

Related Articles

Post Your Comments


Back to top button