CinemaGeneralKollywoodLatest NewsMollywoodNEWS

ദളപതി 64 ല്‍ ആന്റണി വർഗീസും ; സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്

വിജയുടെ പുതിയ ചിത്രമായ ദളപതി 64- ൽ മലയാളി താരം ആന്റണി വർഗീസും പ്രധാനവേഷത്തിൽ എത്തുന്നു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ വില്ലനായി വിജയ് സേതുപതിയാണ് ചിത്രത്തിലെത്തുന്നത്. ആരധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 64. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി നടി മാളവികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button