CinemaGeneralKollywoodLatest NewsNEWS

‘സൂര്യയെ പറ്റിച്ച സയേഷയും ആര്യയും’; ഡിലീറ്റ് ചെയ്‌ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മോഹൻലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് കാപ്പാന്‍. തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം നടക്കുന്ന കാപ്പാന്റയെ സിനിമയിൽ നിന്നും ഒഴിവാക്കിയ ഒരു മനോഹര രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം പറയുന്ന രംഗമാണ് യുട്യൂബിൽ പുറത്തിറങ്ങിയത്.

ആര്യയും സയേഷയും ചേർന്ന് സൂര്യയെ പറ്റിക്കുന്നതും തുടർന്ന് സത്യം വെളിപ്പെടുത്തന്നതും ഈ രംഗത്തിൽ കാണാം.

shortlink

Post Your Comments


Back to top button