CinemaGeneralLatest NewsMollywoodNEWS

അഷ്ക്കർ സൗദാൻ നായകനാകുന്ന സിനിമയുടെ ; ചിത്രീകരണം ആരംഭിച്ചു

ക​ന്ന​ട താ​രം അ​ർ​ച്ച​ന മൊ​സ​ളേയാണ് ചിത്രത്തിലെ നായിക

പി.ആ​ർ. സു​രേ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചെയ്യുന്ന ചിത്രമാണ് ‘ട്വ​ന്‍റി, ട്വ​ന്‍റി വ​ണ്‍’.  അ​ഷ്ക്ക​ർ സൗ​ദാ​ൻ, ക​ന്ന​ട താ​രം അ​ർ​ച്ച​ന മൊ​സ​ളേ എ​ന്നി​വർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം തിരുവനന്തപുരത്തെ ആ​രം​ഭി​ച്ചു.

ശി​വ​ജി ഗു​രു​വാ​യൂ​ർ, ബേ​സി​ൽ മാ​ത്യൂ,മൂ​ജീ​ബ് റ​ഹ്മാ​ൻ,പി.​ആ​ർ. സു​രേ​ഷ്, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി തു​ട​ങ്ങി​യ​വ​രാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശി​ല്പാ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പു​ഷ്പ​രാ​മ​നാണ് സിനിമ നിർമിക്കുന്നത്.

shortlink

Post Your Comments


Back to top button