BollywoodCinemaGeneralLatest NewsNEWS

ലം​ബോ​ർ​ഗി​നിയിൽ ചു​റ്റി​യ​ടി​ച്ച് ബോളിവുഡ് താരം ര​ണ്‍​വീ​ർ സിം​ഗ്

83 എന്ന ചിത്രത്തിന്റയെ തി​ര​ക്കി​ലാ​ണ് രം​ണ്‍​വീ​ർ സിം​ഗ്  ഇ​പ്പോ​ൾ.

മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ആ​ഡം​ബ​ര​വാ​ഹ​ന​മാ​യ ലം​ബോ​ർ​ഗി​നിയിൽ ചു​റ്റി​യ​ടി​ച്ച് ന​ട​ൻ റൺവീർ സിംഗ്.  മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ഈ ​വാ​ഹ​ന​ത്തി​ന്റയെ ഇ​ന്ത്യ​യി​ലെ വി​ല. ലം​ബോ​ർ​ഗി​നിയിൽ താ​രം ക​റ​ങ്ങു​ന്ന​തി​ന്‍റെ ചിത്രങ്ങളും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​പി​ൽ ദേ​വി​ന്‍റെ കഥ പറയുന്ന 83 എന്ന ചിത്രത്തിന്റയെ തി​ര​ക്കി​ലാ​ണ് രം​ണ്‍​വീ​ർ സിം​ഗ്  ഇ​പ്പോ​ൾ.

 

 

View this post on Instagram

 

#ranveersingh with his new car test drive snapped at bandra today #viralbayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments


Back to top button