CinemaGeneralLatest NewsMollywoodNEWS

അവതാരകയെ വരെ ത്രില്ലടിപ്പിച്ച തെസ്‌നി ഖാന്റെ മാജിക്

രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയൽ ഇപ്പോൾ തരംഗമാണ്

മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ താരമാണ് തെസ്‌നി ഖാന്‍. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് തെസ്‌നി കൂടുതലായും സിനിമയിൽ ചെയ്തിരുന്നത്. ഇപ്പോഴിതാ ഒരു  കിടിലൻ മാജിക്കുമായി എത്തിരിക്കുകയാണ് താരം. ഒരു ടെലിവിഷന്‍ ചാനലിന്റയെ പരിപാടിയിലാണ് താരം മാജിക്ക് കാണിച്ച് അവതാരകയെയും പ്രേക്ഷകരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി കാറില്‍ സഞ്ചരിക്കവേ ശൂന്യതയില്‍ നിന്നും ഒരു മോതിരം ഊരി എടുത്താണ് തെസ്‌നി ഖാന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയൽ ഇപ്പോൾ തരംഗമാണ്.

shortlink

Related Articles

Post Your Comments


Back to top button