CinemaGeneralLatest NewsMollywoodNEWS

കുഞ്ഞുകുഞ്ഞാലിയായിട്ട് എത്താൻ പ്രണവിനെയല്ലാതെ വേറെയാരെയും കിട്ടത്തില്ല ; പ്രിയദര്‍ശന്‍

പ്രണവിനെ ചേര്‍ത്തുപിടിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്

ബാലതാരമായി വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത  ആദി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളിലെ മികവിനായിരുന്നു പ്രണവ് ഏറ്റവും കൂടുതൽ കൈയ്യടി നേടിയത്.

ഇപ്പോഴിതാ പ്രിയദര്‍ശനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് അഭിനയിക്കുകയാണ്.  കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് പ്രണവിനെ സ്വീകരിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കുഞ്ഞുകുഞ്ഞാലിയായിട്ട് അഭിനയിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ തനിക്ക് വേറെയാരെയും കിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വേദിയിലേക്കെത്തിയ പ്രണവിനെ ചേര്‍ത്തുപിടിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button