GeneralLatest NewsMollywood

അനിതയുടെ അതീവ ഗ്ലാമറസ് ചിത്രം; ആരാധകര്‍ അമ്പരപ്പില്‍

ലൂസിഫറിലെ അപര്‍ണ്ണയായി എത്തിയും ആരാധക ശ്രദ്ധ നേടിയിരുന്നു

കമ്മട്ടിപ്പാടത്തിലെ അനിതയെ ഓര്‍മ്മയില്ലേ. നാടന്‍ പെണ്‍കുട്ടിയായി എത്തി മലയാളി മനസ്സുകളില്‍ ഇടം നേടിയ ഷോണ്‍ റോമി ലൂസിഫറിലെ അപര്‍ണ്ണയായി എത്തിയും ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഷോണ്‍ റോമി. ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച്‌ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button