CinemaGeneralLatest NewsMollywoodNEWS

വിജീഷ് മണിയുടെ ‘നേതാജി’ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തു

ഈ ചിത്രം നേരത്തെ ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു

ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 ചിത്രങ്ങളിൽ വിജീഷ് മണിയുടെ നേതാജിയും .  അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ഭാഷയായ ‘ഇരുള’യിലിറങ്ങുന്ന ആദ്യ സിനിമ എന്ന നിലയില്‍ ഈ ചിത്രം നേരത്തെ ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ പ്രമേയമായി വരുന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചലച്ചിത്രനിര്‍മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനാണ്.

shortlink

Post Your Comments


Back to top button