CinemaGeneralLatest NewsMollywoodNEWS

മലയാളത്തിലെ ചരിത്ര വിജയം, കേക്ക് മുറിച്ച് ആഘോഷിച്ച് മോഹൻലാല്‍

മലയാളത്തില്‍ ആദ്യമായി നൂറ്റിയമ്പത് കോടി സ്വന്തമാക്കിയ ചിത്രമെന്ന നേട്ടവും പുലിമുരുകനാണ്

മലയാള സിനിമയിയെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ വിയമായിരുന്നു ‘പുലിമുരുകൻ’ എന്ന ചിത്രത്തിന്റയെ. ആദ്യമായി 100 കോടി ക്ലബ്ബില്‍ ഇടംനേടിയ റെക്കോര്‍ഡാണ് ഈ ചിത്രം സ്വന്തമാക്കിയത്.  മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ തന്നെയായി പുലിമുരുകന്റെ സ്ഥാനവും.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്‍തിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. ചിത്രത്തിന്റെ വാര്‍ഷികം മോഹൻലാലും സംഘവും ആഘോഷിച്ചു. മലയാളത്തില്‍ ആദ്യമായി നൂറ്റിയമ്പത് കോടി സ്വന്തമാക്കിയ ചിത്രമെന്ന നേട്ടവും പുലിമുരുകനാണ്. പുതിയ സിനിമയുടെ സെറ്റില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button