GeneralKollywoodLatest News

മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റ്; വിമര്‍ശകന് കിടിലം മറുപടിയുമായി പ്രിയ നടി

ട്വിറ്ററിലെ അശ്ലീലക്കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു. സിനിമാ രാഷ്ട്രീയതിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം എത്താറുണ്ട്. ദീപാവലി ദിവസം മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി ഒരാള്‍ എത്തിയിരുന്നു. ഇതിനു ചുട്ട മറുപടി ട്വിറ്ററിലൂടെ നല്‍കിയിരിക്കുകയാണ് താരം.

ട്വിറ്ററിലെ അശ്ലീലക്കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button