BollywoodCinemaGeneralLatest NewsNEWS

‘നീയും ഞാനും പിന്നെ നമ്മളും’: ദീപാവലി ആശംസകൾ നേർന്ന് ബോളിവുഡ് താരദമ്പതികൾ

ഭര്‍ത്താവ് അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കജോള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നത്

ദീപാവലി ആഘോഷത്തിന്റയെ തിരക്കിലായിരുന്നു ബോളിവുഡ് താരങ്ങൾ. നിരവധി താരങ്ങളായിരുന്നു ആരാധകർക്ക് ആശംസകളുമായി എത്തിയിരുന്നത്. ഒപ്പം ബോളിവുഡ് താരജോഡികളായ  അജയ് ദേവ്ഗണും ഭാര്യ കാജോളും എത്തിയിരുന്നു.

 

View this post on Instagram

 

Happy Diwali from us to you… #youmeaurhum #newyear #happydiwali

A post shared by Kajol Devgan (@kajol) on

Kajol

ഭര്‍ത്താവ് അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കജോള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നത്, എല്ലാവര്‍ക്കും ഞങ്ങളുടെ ദീപാവലി ആശംസകള്‍ എന്ന് എഴുതിയിരിക്കുന്നു. ഇതാണ് ഞങ്ങള്‍, എല്ലാവര്‍ക്കും ഐശ്വര്യ പൂര്‍ണമായ പുതുവത്സര ആശംസകള്‍ നേരുന്നു എന്ന് അജയ് ദേവ്ഗണും എഴുതിയിരിക്കുന്നു.

 

 

View this post on Instagram

 

This is us! Wishing everyone a prosperous new year.

A post shared by Ajay Devgn (@ajaydevgn) on

അജയ് ദേവ്ഗണിന്റെ സഹോദരി നീലം ഗാന്ധിയും മക്കളായ അമനും ഡാനിഷും ദീപാവലി ആഘോഷത്തിന് എത്തിയിരുന്നു. അമിതാഭ് ബച്ചന്‍ ആതിഥേത്വമരുളിയ ദീപാവലി ആഘോഷങ്ങള്‍ക്കും അജയ് ദേവ്ഗണും കജോളും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button