BollywoodGeneralLatest NewsNEWSWOODs

നടി തനൂജ തീവ്രപരിചരണ വിഭാഗത്തിൽ, ആശങ്കയോടെ താര കുടുംബം

നിര്‍മ്മാതാവ് കുമാര്‍സെന്‍ സമര്‍ത്ഥിന്റെയും നടി ശോഭന സമര്‍ത്ഥിന്റെയും മകളാണ് തനൂജ

ബോളിവുഡ് താരം കാജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രിയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂഹുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനൂജ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

read also: ‘ഓരോ ദിവസവും നിന്നെ കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുകയാണ്’: മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര

നിരവധി ഹിന്ദി, ബംഗാളി ചിത്രങ്ങളിലൂടെ പ്രശസ്തയായ തനൂജ ചലച്ചിത്ര നിര്‍മ്മാതാവ് കുമാര്‍സെന്‍ സമര്‍ത്ഥിന്റെയും നടി ശോഭന സമര്‍ത്ഥിന്റെയും മകളാണ്. ചലച്ചിത്ര നിര്‍മ്മാതാവ് ഷോമു മുഖര്‍ജിയാണ് ഭർത്താവ്.

shortlink

Related Articles

Post Your Comments


Back to top button