BollywoodCinemaGeneralLatest NewsNEWS

ഹോട്ട് ലുക്കിൽ വെളളത്തിൽ മുങ്ങി ആലിയഭട്ട് ; ചിത്രങ്ങൾ കാണാം

നിയോൺ ഗ്രീൻ ഗൗൺ, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങൾ ധരിച്ചാണ് ആലിയ ചിത്രങ്ങളില്‍ കാണപ്പെട്ടത്

ബോളിവുഡിലെ ഹോട്ട് ആന്‍റ് ക്യൂട്ട് താരമാണ് ആലിയ ഭട്ട്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഇപ്പോഴിതാ താരത്തിന്‍റെ വെള്ളത്തിനടയിലെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 

ചിത്രങ്ങളില്‍ ആലിയ ഹോട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. നിയോൺ ഗ്രീൻ ഗൗൺ, നീല സ്വിം സ്യൂട്ട്, ബ്ലൂ ഷീര്‍ എന്നീ വസ്ത്രങ്ങൾ ധരിച്ചാണ് ആലിയ ചിത്രങ്ങളില്‍ കാണപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button